When man loses himself in eternal indulgence
When man is caught in web of his own pretense
When man loses a touch of divine compassion
When man is cleaned of humanity, and passion
What is left of a man, I wonder; no more a human
Neither God nor a beast is reckless and inhuman
No more a human ‘being’, that we seek in a man
I say, call it human-’had-been’ is all that we can
Saturday, 28 April 2012
Thursday, 26 April 2012
നിള വരളുന്നു
നിള വരളുന്നു
കനിവിന്‍ നിള വരളുന്നു
ദാഹനീരിനണകെട്ടിവിലപേശവേ
നിള വരളുന്നു, നിളയെങ്ങോ മറയുന്നു
കനിവിന്‍ നിള വരളുന്നു
ദാഹനീരിനണകെട്ടിവിലപേശവേ
നിള വരളുന്നു, നിളയെങ്ങോ മറയുന്നു
നിഴല്‍ വളരുന്നു
എന്‍ നിഴല്‍ വളരുന്നു
എന്നെ മറന്നുമെന്‍ നിഴല്‍ വളരുന്നു
എന്നെ മറച്ചുമെന്‍ നിഴല്‍ വളരുന്നു
എന്നിലും മേലെയെന്‍ നിഴല്‍ വളരുന്നു
എന്നെ മറന്നുമെന്‍ നിഴല്‍ വളരുന്നു
എന്നെ മറച്ചുമെന്‍ നിഴല്‍ വളരുന്നു
എന്നിലും മേലെയെന്‍ നിഴല്‍ വളരുന്നു
Friday, 13 April 2012
The Infinite!
I was taught to divide complex things into smaller ones, learn those simpler things and put together. It made my life easy too.
It was to happen sometimes, and it happened! I ended up with only one and zero. Then, I divided one by zero... I had no answer! It turned out that the answer is, 'well, it is not defined', I was told.... It was beyond what I have known so far. I could not comprehend, contemplate, work with ...
I realized existence of something other than unknown and known, for the first time. That is, I learned about the unknowable, undefinable, unfathomable, ... I called it infinite.
I looked around for help. Everyone around is talking about infinite, as well! Some divided 2 by zero, some others 3 by zero and so on. Every one has their very own infinite.
Now that we have many 'infinite's, each infinite gathered its own set of dogmatic followers. No one has ever seen an infinite. Yet, followers of one infinite claimed their infinite is better, more powerful, and fought with followers of the other 'infinite's, to prove superiority of their infinite... and any discussion on infinite without reverence was blasphemy!
Amidst the din, the master asked the question 'Who wants to know the truth?' ..... and there was eloquent silence all around, as we realized the infinite within and outside dissolving into an enlightening experience, transcending the confines of individual existence!

Thursday, 12 April 2012
മാനസമര്‍ക്കടം
അഹങ്കാരമദിരകുടിച്ചതിചപലമായ്
അലയുന്നു, പാവമെന്‍മാനസമര്‍ക്കടം
അതിഘോരസംസാരവനത്തിലലക്ഷ്യം
അലയുന്നു, മധുരരസത്തിന്‍ കനി തേടി
അളവറ്റ കര്‍മ്മമാമരങ്ങളോരോന്നായ്
അതിവേഗമേറിയതിന്‍ കനിനുകര്‍ന്നും
അതുരുചിക്കാതെയുടനാമരചില്ലവിട്ടും
അലയുന്നു കാണാകനിതന്‍ സുഖം തേടി
അരികിലണയുക ഭിക്ഷുവാം ഭവാന്‍ , തവ
അധീനത്തിലാക്കുക ദ്രിഢഭക്തിപാശത്താല്‍
അതിദാരുണമേതോദുഷ്ടമ്രിഗങ്ങള്‍ക്കിരയാ
വതിന്‍ മുന്നേ കനിയുക തന്നോടു ചേര്‍ക്കുക
പ്രചോദനം:
(ശങ്കരാചാര്യവിരചിതമായ ശിവാനന്ദലഹരിയില്‍ നിന്നും)
സദാ മോഹാടവ്യാം ചരതി യുവതിനാം കുചഗിരൌ
നടത്യാശാശാഖാസ്വടതി ഝടിതി സ്വൈരമഭിതഃ
കപാലിന്‍ ഭിക്ഷോ മേ ഹ്രിദയകപിമത്യന്തചപലം
ദ്രുഢം ഭക്ത്യാ ബദ്ധ്വാ ശിവ ഭവദധീനം കുരു വിഭോ

Monday, 9 April 2012
മൌനം
ആദിമവചനത്തിനും മുമ്പേ കേവലസത്യത്തിന്‍ നിറവായമര്‍ ന്ന മൌനം
ആകാശഗംഗയില്‍, അനന്തകോടിതാരകസമൂഹങ്ങളില്‍ ഉറയുന്നമൌനം
തന്മാത്രയിലണുവില്‍ പരമാണുകണികയിലന്തര്‍ ലീനമായമരുന്ന മൌനം
എന്നിലെയെന്നെയറിയുമ്പോളൊരുജ്യോതിയായെന്നില്‍ നിറയുന്നമൌനം
ആകാശഗംഗയില്‍, അനന്തകോടിതാരകസമൂഹങ്ങളില്‍ ഉറയുന്നമൌനം
തന്മാത്രയിലണുവില്‍ പരമാണുകണികയിലന്തര്‍ ലീനമായമരുന്ന മൌനം
എന്നിലെയെന്നെയറിയുമ്പോളൊരുജ്യോതിയായെന്നില്‍ നിറയുന്നമൌനം
പ്രാര്‍ത്ഥന
അഹങ്കാരവിഷസര്‍പ്പദംശനമേറ്റു ഞാന്‍ വലയുന്നു
എന്‍ ഹ്രിദയം പിടക്കുന്നു, മമ പാദം വിറക്കുന്നു
അഹം ബോധമാം നിത്യശിവശക്തിയാമമ്രിതായെ
ന്നകതാരില്‍ നിന്നുണരുക, കരുണയായ് തെളിയുക
എന്‍ ഹ്രിദയം പിടക്കുന്നു, മമ പാദം വിറക്കുന്നു
അഹം ബോധമാം നിത്യശിവശക്തിയാമമ്രിതായെ
ന്നകതാരില്‍ നിന്നുണരുക, കരുണയായ് തെളിയുക
അപ്പൂപ്പന്‍ താടി
കാലങ്ങളേറെ മുമ്പ്, കുഞ്ഞുന്നാളില്‍ മറന്നെവിടെയോ വിട്ടുവന്ന അപ്പൂപ്പന്‍ താടി....എന്നുമെന്‍ മുറ്റത്തു കളിക്കൂട്ടായ് വരാറുണ്ടായിരുന്ന, നിഷ്കളങ്കമായ ഇളം മനസ്സുപോലെ എങ്ങും പാറി നടന്ന എന്റെ പ്രിയ തോഴന്‍... ഇന്നിതാ, ലോകം നിറയുന്ന മായികവലയുടെ കണ്ണികള്‍ക്കിടയിലൂടെ എന്നെ തേടി വന്നു.
കാലമേറെ കഴിഞ്ഞിട്ടും അപ്പൂപ്പന്‍ താടിക്കു ഇന്നും ഒരു മാറ്റവുമില്ല. ഞാന്‍ എന്റെ പഴയ സുഹ്രിത്തിനെ തിരിച്ചറിഞ്ഞു. പക്ഷേ, അപ്പൂപ്പന്‍ താടിയെന്നെ തിരിച്ചറിഞ്ഞുവോ? കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ടൊഴുകുമ്പോള്‍ എവിടെയോ വഴിയില്‍ ഞാനെന്നെ സ്വയം മറന്നുവച്ചു
ചക്രവാളസീമയിലെ സ്വര്‍ണദ്വീപില്‍ സ്വര്‍ഗം തിരയുന്ന നാഗരികതയുടെ കൊടുംവെയിലിലെന്‍ മിഴിനീര്‍ പുഴവരണ്ടതും, ആള്‍ത്തിരക്കിലേകന്തതയുടെ അതിശൈത്യത്തിലെന്നോ എന്റെ മനസ്സ് മരവിച്ചൊരു പാറപോലെയുറച്ചതും, അറിയാതെയോര്‍ത്തുപോയി.
അപ്പൂപ്പന്‍ താടിയുടെ മ്രിദുലമാം സ്നേഹസ്പര്‍ശത്തില്‍ ഞാനുണര്‍ന്നു. അകമേ വിരിയുമൊരു നിര്‍മ്മല സുഖകുസുമത്തിന്‍ മന്ദസ്മിതം തൂവി, വാല്‍സല്യനിധിയായ് എന്നോടു ചോദിച്ചു 'എന്തേ തളര്‍ന്നുവോ, സഖേ? മാനവജീവിതസുഖമാം മായാമരീചിക തേടിയുള്ള യാത്ര നിന്നെയും വലച്ചുവോ? നിന്‍ ജീവശ്വാസത്തിന്‍ അനന്ദാമ്രിതപാത്രമുടഞ്ഞുവോ? നാമൊന്നിച്ചിരുന്ന് കാതോര്‍ത്ത് നുകര്‍ന്ന നിന്‍ ചിദാകാശത്തിലെ ഗംഗാപ്രവാഹത്തിന്‍ കളകളാരവം മറന്നുവോ?
മടങ്ങുക, ആ ഗംഗാപുളിനങ്ങളിലേക്കു വീണ്ടുമൊരാത്മശാന്തിക്കായി. പുനര്‍ജനനങ്ങളില്ലാത്ത നിത്യാനന്തത്തിനായ്
Wednesday, 4 April 2012
Spider and Net
In the depth of darkness
In silent corner of wilderness
Shrieking yowl of woeful distress
Death of a soul, alone and helpless
Spellbound, in enchanting web boundless
I trapped my soul, glutted callous and ruthless
In silent corner of wilderness
Shrieking yowl of woeful distress
Death of a soul, alone and helpless
Spellbound, in enchanting web boundless
I trapped my soul, glutted callous and ruthless
Tuesday, 3 April 2012
ചിലന്തിവല
മനസ്സിന്നിരുളില്‍
തടവറയിലൊരു കോണില്‍
പിടയുന്നു ജീവന്റെ രോദനം
എനിക്കായൊരു വലയൊരുക്കി
ഞാനെന്നെപിടിച്ചുകൊന്നു തിന്നുന്നു
ഞാന്‍ തന്നെ ചിലന്തി ഞാന്‍ തന്നെയിരയും
തടവറയിലൊരു കോണില്‍
പിടയുന്നു ജീവന്റെ രോദനം
എനിക്കായൊരു വലയൊരുക്കി
ഞാനെന്നെപിടിച്ചുകൊന്നു തിന്നുന്നു
ഞാന്‍ തന്നെ ചിലന്തി ഞാന്‍ തന്നെയിരയും
Subscribe to:
Comments (Atom)