A collection of my poetic musings!
Thursday, 6 September 2012
ജീവിതം
മേഘപാളികളിലിലലിയിലും
നീരായീഭൂമിയില്‍ തന്നെയൊഴുകണം
പൊന്‍കനവിന്‍ നിദ്ര പൂകിലും
ഉണര്‍ന്നുതന്നിഹ ഞാന്‍ വാഴണം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment