A collection of my poetic musings!
Friday, 4 May 2012
നിത്യസത്യം
ഞാനെന്നസത്യം, നിത്യ
കേവലാനുഭവസത്യം
ആദിയും അന്ത്യവും
ഇല്ലാതമരുമൊരുസത്യം
ദൃഷ്ടിയും ദൃശ്യവും
ദ്രഷ്ടാവിലലിയുമ്പോള്‍
ദര്‍ശനാനന്ദസുഖമായ്
ഞാനറിയുമേകസത്യം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment