A collection of my poetic musings!
Friday, 18 May 2012
ഞാന്‍ ഞാനറിയുന്ന എന്റെ മുഖം
പണ്ടൊരു നാള്‍,
‘ആരുഞാനെ’ന്ന്
ആദ്യമായ് ഞാന്‍
ആരാഞ്ഞ നാള്‍
ഒരു മുഖം കണ്ടു
ആദ്യമായ് ഞാന്‍
ഒരു ദര്‍പ്പണത്തില്‍
ആരോ പകര്‍ത്തിയ
ഒരു മുഖം കണ്ടു
അന്നു മുതല്‍
എനിക്കതെന്നും
എന്‍ മുഖമായി
അതു ഞാനായി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment