A collection of my poetic musings!
Friday, 11 May 2012
എന്‍ പ്രണാമം
ഒന്നുമേയില്ലാത്ത
ശൂന്യമാം സത്യത്തില്‍
ഒന്നിനോടൊന്നുചേരാതെയും
ഓരോന്നെടുത്ത്
അതിലോരോന്നായ്
ഒന്നിനോടൊന്നുചേര്‍ത്തും
എല്ലാം ഒരൊന്നുതന്നെയെന്ന്
എന്നുമിരുന്നരുളും
ഒന്നുമാത്രമാം
ഒരേയൊരുപൊരുളേതോ
നിത്യസത്യമാം
ആ പൊരുളിനായ്
എന്‍ പ്രണാമം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment