അറിയുന്നു ധര്‍മ്മമതുചെയ്ക വയ്യ, ഞാ
നറിയുന്നധര്‍മ്മം,ചെയ്യാതെ വയ്യതാനും
ഹൃദയത്തിലിരിക്കുന്നൊരുദേവനേതോ
ചൊല്ലുന്നപോല്‍ തന്നെ ചെയ്യുന്നു ഞാനും
പ്രചോദനം
ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തിഃ
ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തിഃ
കേനാപി ദേവേന ഹൃദിസ്ഥിതേന
യഥാ നിയുക്തോസ്മി തഥാ കരോമി
No comments:
Post a Comment