A collection of my poetic musings!
Monday, 4 June 2012
അസ്തമനം
അകലെ
ചക്രവാളസീമയില്‍
ഹിരണ്‍മയപ്രഭയില്‍
സത്യം മറയുന്നു
ഉലകില്‍
ഇരുള്‍ നിറയുന്നു
ഇരവിതെന്നറിയുന്നു
എന്‍ മിഴികളടയുന്നു
അറിയുന്നു
സത്യം മരിച്ചതല്ല
അതു മരിക്കയുമില്ല
ഇരുളിന്‍
നെന്ചുപിളര്‍ന്നുണരും
ഒരു പുതുകനവിനായ്
ഒരു ഇടവേള
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment