A collection of my poetic musings!
Friday, 22 June 2012
പ്രാര്‍ത്ഥന
പതറുമെന്‍ പാദത്തിനു
ബലമേകി കനിയുക
ഇടറുമെന്‍ കണ്ഠത്തില്‍
നാദബ്രഹ്മമൊഴുക്കുക
തളരുമെന്‍ നാവില്‍
പ്രണവമന്ത്രമായുണരുക
പിടക്കുമെന്നുള്ളത്തില്‍
അമൃതായ് നിറയുക
ഇരുള്‍ മൂടും മിഴിയില്‍
സത്യദീപം തെളിക്കുക
മിഴിനീര്‍ മറ നീക്കിയെന്നും
സത്യമായ് തെളിയുക
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment