A collection of my poetic musings!
Saturday, 30 June 2012
മധുരം
നറുതേനിനില്ല മധുരം
എന്‍ നാവിനില്ല മധുരം
തേന്മധുരരസം നുകരും
എന്‍മനസ്സിലത്രേ മധുരം
മലരിനില്ല കപടം
മധുപനില്ല കപടം
മധുപമധു കവരുമൊരു
മനസ്സിലത്രേ കപടം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment