'വിശ്വാസി' തന്‍ വിശ്വാസം വെടിഞ്ഞു
ദൈവമൊരു പൂജാവിഗ്രഹമായ്
കേവല സ്വാനിഷ്ടനിവ്രിത്തിയായ്
നിത്യവ്രിത്തിക്കൊരുരൂപമായ്
ദൈവമൊരു കോവില്‍ നടയിലൊളിച്ചു
വിശ്വാസി സാന്ത്വനത്തണല്‍ തേടിയലഞ്ഞു
വിദൂരസ്വര്‍ഗ്ഗത്തിലെവിടെയോ, ഇനിയും
അടങ്ങാത്ത മനസ്സിന്‍ ശാന്തി തിരയുന്നു
No comments:
Post a Comment