Sunday, 31 March 2013

ആശംസകള്‍

എന്നാകിലെന്ത് മരണം ഭവിക്കാന്‍
അല്ലാതൊരാള്‍ക്കും ഗതിയേതുമില്ല
നല്ലോണമെല്ലാര്‍ക്കും സഹായമേകി
ഉള്ളോരുകാലം സസുഖം നീ വാഴ്ക

No comments:

Post a Comment