Thursday, 28 March 2013

ശുഭദിനം

കത്തിയെരിയുന്ന സൂര്യന്‍ തന്നെ
തളര്‍ത്താതിരിക്കണം
ചുറ്റിവീശുന്ന കാറ്റില്‍ നിന്‍ തനു
വിറയ്ക്കാതിരിക്കണം

കുളിര്‍ കോരുന്ന മഞ്ഞില്‍ മനവും
മരവിയ്ക്കാതിരിക്കണം
വിടരും മോഹത്തിന്‍ സൂനം വാടി
ക്കരിയാതെയിരിക്കണം

No comments:

Post a Comment