കാരുണ്യരൂപാ നിന്‍ കൈകളാല്‍ നിര്‍മ്മിച്ച കേവലം നിന്‍കളിപാവയാം ഞാന്‍
കാട്ടുന്നതൊക്കെയും നിന്‍ പ്രീതിയ്ക്കെന്നോര്‍ത്തിതാ നിന്‍ പാദപത്മത്തിലര്‍പ്പിക്കുന്നു
കാത്തരുളേണമേ കാരുണ്യപൂര്‍ണ്ണമാം നിന്‍ മിഴിയെങ്കലുണ്ടായിടേണേ
കാണുന്നതെറ്റുകള്‍ നീ പൊറുക്കേണമേ നിന്‍ പൈതലിന്‍ കേളിയിതെന്നതോര്‍ത്ത്
No comments:
Post a Comment