പഞ്ജരത്തിന്നേകാന്തതയില്‍ ഇരുളില്‍ ഹൃദയം പിടച്ചുതുളുമ്പിയൊലിച്ചരുവിയില് സ്നേഹത്തുള്ളി തിരഞ്ഞുകണ്ടത് ചുടു രക്തം മാത്രം ഇനിയും മരിക്കാത്ത മനസ്സിന്റെ കറയാര്ന്നഎന്റെ ചുവന്ന രക്തം
No comments:
Post a Comment