പണ്ടെന്നോ ഒരു നാള് ഞാനെന്നെ തിരഞ്ഞുദര്പ്പണത്തില് എന്റെ പ്രതിരൂപം കണ്ടുആരോ പറഞ്ഞുഅതത്രേ ഞാന്‍ പിന്നെ എത്രയോ ദര്‍പ്പണങ്ങള്‍ പിന്നെ എത്രയോ പ്രതിബിംബങ്ങള്‍ എന്നിട്ടുമെനിയ്ക്ക്എന്നെ നഷ്ടമായി
nannayittundu..nammal nammale kanan padupedanam
nannayittundu..nammal nammale kanan padupedanam
ReplyDelete