A collection of my poetic musings!
Friday, 1 February 2013
ബാലകാണ്ഡം
ജീവിക്കാന്‍ കാശുവേണമെന്നാല്‍
കാശിനായ് ജിവിച്ചിടാതെടോ
കാശിനാല്‍ വന്നിടാ സൌഖ്യം
ദുഖവും പോവുകില്ലെടോ
നാലുപേര്‍ 'നന്നു'ചൊല്വതും
നല്ലതാണെന്നിരിക്കിലും
'നന്നു'ചൊല്വതിനായ് മാത്രം
നന്നുചെയ്വതുമാകൊല
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment