A collection of my poetic musings!
Friday, 15 February 2013
ഇഷ്ടം
പൂവിറുത്തെന്നുമ്മറം മോടിചേര്‍ത്തേറ്റവും
പൂവെനിയ്ക്കത്രമേലിഷ്ടമത്രേ
പൂവറിഞ്ഞില്ല പോല്‍, കണ്ടിരിക്കെ തന്നെ
പൂവത് വാടിക്കരിഞ്ഞു കഷ്ടം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment