A collection of my poetic musings!
Friday, 2 November 2012
ഓര്‍മ്മകള്‍
നന്നായിമറന്നപലപല ഓര്‍മ്മകളെന്‍
മുന്നിലായിന്നുപുനരാടുവതെന്തേ
ചൊന്നാലുമെന്തിത് മിഥ്യയോ കിനാവോ മതി-
ഭ്രമമോ മധുരവാല്‍സല്യകനിവോ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment