മണ്ണില്‍ പിറന്നുമനുജനായ് പലനാളുമുന്നേ
മണ്ണില്‍ കളിച്ചുനടന്നൊരു ബാല്യവും പോയ്
മണ്ണും മറന്നു ചില നാളു കഴിച്ചൊടുവിലിഹ
മണ്ണായിടുന്നപൊരുളിനോ ഞാനെന്നു ചൊല്വൂ
ചുറ്റുന്നലോകമതിലൊരുനാളിവിടെതിരിഞ്ഞു
ചുറ്റുന്നതാകുമെളുതാമൊരുജീവനോ ഞാന്‍
ചുറ്റാതെയെവിടെയുമലയാതകമേ വിചിത്രം
ചുറ്റുന്നലോകമറിയുമൊരറിവിന്‍ വിളക്കോ
No comments:
Post a Comment