A collection of my poetic musings!
Thursday, 22 November 2012
അഹം ബോധം
കര്‍മ്മമാം കാരണമെന്നമട്ടി
ലഹംകാരകമെന്നുരയ്ക്കും
അഹങ്കാരമൊഴിഞ്ഞുവെന്നാ
ലഹംബോധം തെളിഞ്ഞുകാണാം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment