Tuesday, 6 January 2015

കഴിവ്

ഇന്നലെയല്ല നാമെന്നും

വാഴും കാലമിതല്ലയോ;

പിന്നെയെന്തിന്നു ചൊല്ലുന്നു

പണ്ടത്തെ കഥയിപ്പൊഴും

ശാസ്ത്രമിന്നത്തെയായാലും,

പണ്ടത്തെ ജ്ഞാനമാകിലും

ദര്‍പ്പമല്ലതു കൊണ്ടുള്ളില്‍

നന്മ തന്‍ വിത്തു പാകണം

No comments:

Post a Comment