A collection of my poetic musings!
Tuesday, 3 December 2013
ചിത്രം
ചിത്രങ്ങളെന്റെ നീയെത്രവരയ്ക്കിലും
ചിത്രത്തിലെന്നെ നീ കാണില്ല നിര്‍ണ്ണയം
ചിത്രമല്ലല്ലോ ഞാന്‍ ജീവനാമെന്നെ നീ
ചിത്രമായ് കാണ്മതാണേറ്റം വിചിത്രം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment