A collection of my poetic musings!
Tuesday, 3 December 2013
വേണുഗാനം
കവിയല്ല ഞാന്‍ പാടും കുയിലുമല്ലൊട്ടുമേ
പാടുവാനറിയാത്ത പാഴ്മുളം തണ്ടത്രെ
ഗായകപ്രാണനീതണ്ടിലൂടൊഴുകുമ്പോള്‍
പാട്ടായി കേള്‍പ്പതുണ്ടെന്നത്രെ ചൊല്ലാവൂ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment