സത്യപ്രകാശത്തെ മൂടീവെച്ചീടുവാനാകായില്ലാര്‍ക്കുമെന്നേയ്ക്കുമായ്
സൂര്യനെ മേഘമറയ്ക്കിലും കണ്ണാലെ കാണ്മതില്ലെന്നത്രെ ചൊല്ലിടുന്നു
മേഘമകലവേ സൂര്യന്‍ തെളിഞ്ഞിടും കണ്ണികള്‍ക്കാനന്ദമേകിടുന്നു
ആഴക്കടലില്‍ മറഞ്ഞാലും പിന്നെയും പൂര്‍വ്വാദ്രി തന്നില്‍ തെളിഞ്ഞിടുന്നു
No comments:
Post a Comment