A collection of my poetic musings!
Tuesday, 3 December 2013
മണ്‍കുടം
മണ്‍കുടം താ, നിതിന്നുള്ളിലായ് നിന്‍ കൃപ
ദീപമായെരിവതുണ്ടെന്നേയുള്ളൂ
ദീപപ്രഭയാലെ, തെല്ലിട, മണ്‍കുടം
ശോഭിച്ചു കാണുന്നുവെന്നേയുള്ളൂ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment