അഹിംസയതൊന്നാം പുഷ്പം
മറ്റൊന്നിന്ദ്രിയനിഗ്രഹം
സര്‍വ്വഭൂതദയാപുഷ്പം
ക്ഷമാ, ജ്ഞാന, തപസ്സുകള്‍
വിശേഷാല്‍ ജ്ഞാനവും പിന്നെ
ശാന്തി, സത്യവും ചേരുകില്‍
വിഷ്ണുപ്രീതിയ്ക്കുതകീടും
എട്ടുപുഷ്പങ്ങളായെടോ
പ്രചോദനം
അഹിംസാ പ്രഥമം പുഷ്പം
പുഷ്പം ഇന്ദ്രിയനിഗ്രഹ:
സര്‍വഭൂതദയാപുഷ്പം
ക്ഷമാപുഷ്പം വിശേഷതഃ
ജ്ഞാനപുഷ്പം തപോപുഷ്പം
ശാന്തിപുഷ്പം തഥൈവ ച
സത്യം അഷ്ടവിധം പുഷ്പോഃ
വിഷ്ണോഃ പ്രീതികരം ഭവേത്
No comments:
Post a Comment