A collection of my poetic musings!
Tuesday, 3 December 2013
അര്‍ഘ്യം
കരളിലെ നോവാണ്, കവിതയല്ല
കണ്ണുനീരാണിത്, മുത്തുമല്ല
കദനത്തിന്‍ മൊഴിയാണ്, കപടമല്ല
കണ്ണാ, നിനക്കിതെന്നര്‍ഘ്യമത്രേ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment