A collection of my poetic musings!
Tuesday, 3 December 2013
തിരുവിളയാടല്‍
തിരുവിളയാടല്‍ താന്‍ കാണുന്നതൊക്കെയും
തെളിയുന്നില്ലെന്‍ കണ്‍കളിലെന്നേയുള്ളൂ
കരുണയാര്‍ന്നൊഴുകുന്ന വേണുഗാനം കേള്‍ക്കാ-
നാവുന്നതില്ലെനിയ്ക്കെന്നുമെന്നേയുള്ളൂ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment