Wednesday, 15 April 2015

ധ്യാനം

കേശഭാരമതിലായവന്നഴകുകൂട്ടിടുന്ന ചെറൂപീലിയു-
ണ്ടാശയോടരികിലെത്തിടുന്നു പല പൈക്കളും ഭുവനസുന്ദരന്‍
കേശവന്റെകരമൊന്നിലായി കളവേണുവും ഹൃദി തെളിഞ്ഞിടി-
ല്ലാശയില്ല പുനരൊന്നിനും മനമിതായിടുന്നു യമുനാതടം

No comments:

Post a Comment