Saturday, 4 April 2015

ഗ്രഹണം

മനസ്സാം ചന്ദ്രനെ ചുറ്റും

കനക്കുന്നിരുള്‍ മൂടവേ

എനിക്കാശ്വാസമേകാനായ്

കനിഞ്ഞീടുക നീ ഗുരോ

No comments:

Post a Comment