A collection of my poetic musings!
Friday, 16 May 2014
ഹന്തഃ ഭാഗ്യം ജനാനാം
നാരത്തിന്‍ മാര്‍ഗ്ഗമേകും ഗുരുകരുണയെഴും ദിവ്യമാം സത്യമത്രെ
നിത്യം കാണുന്നു നമ്മള്‍ ഗുരുപവനപുരേ കൃഷ്ണരൂപത്തിലെന്നും
എന്നും നാമം ജപിയ്ക്കില്‍ ഗുരുപവനപുരാധീശകാരുണ്യപുണ്യം
നല്കും, വേണ്ടത്രെ ശങ്ക, മനുജനുസദയം നല്ലതായുള്ളതെല്ലാം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment