A collection of my poetic musings!
Saturday, 17 May 2014
ധന്യം
ധര്‍മ്മത്തിന്‍ ഗ്ലാനിവന്നീ ധരയിതുകരയും നേരമെല്ലാമുദിക്കും
സ്നേഹത്തിന്‍ രൂപമല്ലീ പറവതുപലതായ്, പേരിതിന്നീശ്വരത്വം !
ധന്യന്മാരത്രെ നമ്മള്‍ കഥയിതുതുടരും നിത്യമെന്നോര്‍ത്തുകൊണ്ടാ
രൂപം നന്നായ് സ്മരിച്ചീധരയിതിലമരും നിത്യമെന്നായി വന്നാല്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment