A collection of my poetic musings!
Tuesday, 11 June 2013
അറിവ്
അറിവറിയുമെന്നോതിടുന്നോനൊരുവന്‍
അറിവവനോടര്‍ത്ഥിച്ചിടുന്നോനൊരപരന്‍
അറിയുന്നതില്ലിരുവരുമെന്നതറികെടോ
അവനവനിലമരുന്നോരറിവിന്‍ പ്രകാശവും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment