A collection of my poetic musings!
Friday, 7 June 2013
കനിവ്
കരളുകത്തിയെരിയും നേരവും
കനവുനല്‍കുമാകനിവിനെ
കരളിലിത്തിരിനേരമെങ്കിലും
ഇരുളകറ്റുവാന്‍ കാണണേ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment