A collection of my poetic musings!
Saturday, 8 June 2013
ദക്ഷന്‍ ( = സമര്‍ത്ഥന്‍ )
ദക്ഷനാണെന്നഗര്‍വ്വത്താ-
ലിക്ഷിതിവാണിടുമ്പൊഴും
രക്ഷയാമേകമാസത്യ-
മിക്ഷണമോര്‍ത്തുകൊള്ളണം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment