A collection of my poetic musings!
Sunday, 15 March 2015
പ്രാരബ്ധം
വില്ലു വിട്ട ശരം പോലെ
വാക്കും പ്രാരബ്ധകര്‍മ്മവും
തെല്ലുമാകാ തടഞ്ഞീടാന്‍
മര്‍ത്ത്യ,നീശ്വരനും തഥാ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment