ആടും വിളക്കിന് മുന്നിലായാടും വേഷം കണക്കിനേപാടും പദത്തിനൊത്തെന്തോആടുന്നെന്നുപറഞ്ഞിടാം ആദിയെന്തന്നറിവീലാഅന്ത്യവും തഥൈവ ചആടണം ആടുവാന്‍ വെച്ചോരാവിളക്കണയ്വോളവും
No comments:
Post a Comment