Thursday, 4 December 2014

കാവ്യം

കവിയാണേവരും കാവ്യം

ജീവിതം തന്നെയല്ലയോ

ചിത്തശുദ്ധിയലങ്കാരം

വൃത്തമോ ജീവിതക്രമം

No comments:

Post a Comment