Friday, 5 December 2014

ഞാന്‍

മിഴിയില്‍ കാണും രൂപമോ ഞാനത്

കണ്ടിരിക്കുന്നൊരു കൌതുകമോ ?

കാണുന്നോരാരൂപമല്ല ഞാനെങ്കിലെന്‍

രൂപത്തെ കാണ്മതുമെങ്ങിനെ ഞാന്‍ ?

No comments:

Post a Comment