Wednesday, 12 February 2014

താരകള്‍

നെഞ്ചകം കത്തിയെരിഞ്ഞീടിലും വെട്ട-

മേകുന്ന വിണ്ണിലെ താരകളേ

നിങ്ങളെ പോല്‍ തന്നെ നല്ല മനുഷ്യരും

നന്മ ചൊരിഞ്ഞിടുമെന്നേ വരൂ

 

No comments:

Post a Comment