Wednesday, 12 February 2014

പൂതനാമോക്ഷം

സ്തന്യമേകി നിനക്കവളെങ്കിലോ

ധന്യയാമവള്‍ക്കേകി നീ മോക്ഷവും !

"മുഞ്ച, മുഞ്ച"യെന്നവള്‍ കേണതു കേട്ടിട്ടോ?

സ്തന്യമേകിയോളമ്മയെന്നോര്‍ത്തിട്ടോ ?

No comments:

Post a Comment