Wednesday, 12 February 2014

അശ്വത്ഥം

വിസ്മയാകാരമാം വിശ്വം

വൃക്ഷമെന്നതുപോലെയാം

വൃക്ഷത്തില്‍ വേരു മേലേയും

ശാഖകള്‍ കീഴെ,യെന്നപോല്‍

 

പ്രചോദനം:

ഊര്‍ദ്ധ്വമൂലമഥശാഖം

അശ്വത്ഥം പ്രാഹുരവ്യയം

ഛന്ദാംസി യസ്യ പര്‍ണ്ണാനി

യ തം വേദ സ വേദവിത്

 

No comments:

Post a Comment