Wednesday, 12 February 2014

അറിവ്

അറിവിന്‍ നിറവേറുമ്പോള്‍

ശിരസ്സല്പം കുനിയുന്നു

അജ്ഞാനമേറുമ്പോള്‍

മനസ്സിന്‍ വളവേറുന്നു

No comments:

Post a Comment