Wednesday, 12 February 2014

പാടുക

പാട്ടിലപശ്രുതിയെങ്കിലോ, ഗായകാ,

ലോകം പഴിച്ചിടും  നിന്നെയെന്നേ വരൂ

പാഴ്മുളം തണ്ടിതില്‍ പാഴ്ശ്രുതിയില്ലാതെ

പാടുക നിത്യവുമാനന്ദസാന്ദ്രമായ്

 

No comments:

Post a Comment