Wednesday, 12 February 2014

പാഞ്ചാലി

പഞ്ചഭൂതങ്ങളാല്‍ തീര്‍ത്തൊരീ ജീവനെ-

യഞ്ചായി ഭാഗിച്ചിടുന്നതു ദോഷമോ?

പഞ്ചഭൂതങ്ങള്‍ക്കധിപനായ് വാഴുമെന്‍-

നെഞ്ചകത്തുള്ളതാം സത്യമേ ചൊല്ക നീ

 

No comments:

Post a Comment