A collection of my poetic musings!
Wednesday, 12 February 2014
ഒരുമ
താനെന്നതകലായ്കില്‍
നാമെന്നതു വന്നിടാ
നാമെന്നതുണരായ്കില്‍
നോവൊട്ടുമകന്നിടാ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment