Wednesday, 12 February 2014

വക്രം

ഭൂമിയുരുണ്ടതാണെന്നത്രെ ചൊല്ലുന്നു

ഭൂമി ചുറ്റും വഴി വട്ടത്തിലാണ് പോല്‍

ഏറും ഗുരുത്വമൊത്തേറും വളവെ-

ന്നോതി പോല്‍ ഐന്‍ സ്റ്റൈ*നുമെന്നത്രെ കേള്‍പ്പു ഞാന്‍

 

* പിണ്ഡം അതിന്റെ തോതനുസരിച്ച് സ്പേസില്‍ വളവ് സൃഷ്ടിക്കും എന്നും ആ വളവാണ് ഗുരുത്വാകര്‍ഷണം ആയി അനുഭവപ്പെടുന്നതെന്നും ആധുനികശാസ്ത്രം

http://www.youtube.com/watch?v=LoaOHvy5AcA

No comments:

Post a Comment