Wednesday, 12 February 2014

അറിവ്

അറിവിന്നറി,വഹന്തയായുണരുകില്‍

അറിവിനെ,യറിവെന്നോതാവതോ സഖേ ?

അറിവകതാരിലെ കരുണയായുണരായ്കില്‍

അറിവല്ലത,ജ്ഞാനം തന്നെയല്ലേ ?

No comments:

Post a Comment