A collection of my poetic musings!
Wednesday, 15 May 2013
ഉള്ളത്
ഉള്ളത്തിലുള്ളതാമെന്നുള്ളിലെ പൊരുള-
തുള്ളതായറിയാതെന്നുള്ളമെന്തെരിയുന്നു
ഉള്ളത്തിലിരുന്നെന്നുള്ളതായെല്ലാം കാക്കു-
മുള്ളിലെ പൊരുളിനെയുള്ളാലെ നമിക്കുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment