A collection of my poetic musings!
Friday, 10 May 2013
മരുഭൂമി
നിഴലും മരിക്കുന്ന പകല്‍, ഉച്ചവെയിലില്‍
മരുഭൂവില്‍ തളരുന്നു, തരളം മമ ഹൃദയം
മരുപ്പച്ചകള്‍ തിരയുന്നു, പതറുന്നെന്‍ മിഴികള്‍
ഇരുളില്‍ ഞാന്‍ പരതുന്നു, കനിവിന്‍ നിറകതിരും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment